മോദിയെ ട്രോളി വീണ്ടും രാഹുല്‍ | Oneindia Malayalam

2019-04-10 413

'Scared of debating me on corruption?' Rahul Gandhi asks PM Modi
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പലപ്പോഴായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പ്രധാനമന്ത്രി രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ സംവാദത്തിന് തയ്യാറാകാത്തതിനെ രാഹുല്‍ ചോദ്യം ചെയ്തിട്ടുമുണ്ട്. എന്നാല്‍ രാഹുലിന്റെ വെല്ലുവിളികളോട് ഇതുവരെ മോദി പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

Videos similaires